കൊച്ചി ; നാഷണല് ഇന്ഡസ്ട്രീസ് ഡവലപ്മെന്റ് കൗണ്സില് കമ്മിറ്റി അങ്കമാലി അഡ്ലക്സ് ഇന്റര്നാഷണല് കണ്വന്ഷന് സെന്ററില് സംഘടിപ്പിച്ച ഇന്ഡെക്സ് 2025-ല് മാതൃകാപരമായ സംരംഭകത്വ മികവ് പുലര്ത്തിയ സംരംഭകരെ ആദരിച്ചു. എന്.ഐ.ഡി.സി.സിയുടെ നാഷണല് ലെന്ഡിംഗ് പാര്ട്ട്ണറായ ഐ.സി.എല് ഫിന്കോര്പ്പ് സി.എം.ഡി. ......
ആൾക്കൂട്ട പരിപാടികളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വേറിട്ട ധൗത്യം ഏറ്റെടുത്തിരിക്കുകയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്. ഏറ്റവും കൂടുതൽ ജനക്കൂട്ടം പങ്കെടുത്ത കുംഭമേളയിൽ ആയിരുന്നു ഫെവിക്കോളിന്റെ ' ടീക' പദ്ധതിക്ക് തുടക്കം കുറിച്ചത്. ......
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ.
അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.......
ഓപ്പറേഷനില് കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സ്ഥിതിഗതികള് വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ......
കൊച്ചി: എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന പ്രഥമ മീഡിയ കലോത്സവം ശനിയാഴ്ച ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും. രാവിലെ എട്ടുമണി മുതൽ ഒൻപത് വരെയാണ് രജിസ്ട്രേഷൻ. ......
റാന്നി മാമുക്കില് പ്രവർത്തിക്കുന്ന തുണിക്കടയില് നിന്നാണ് 5300 രൂപ തട്ടിയത്.
ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച് വന്നയാളാണ് സൂത്രത്തില് പണം കൈക്കലാക്കിയത്.
കടയുടമ ഇല്ലായെന്ന് പറഞ്ഞതോടെ സുഹൃത്താണെന്ന ഭാവത്തില് വന്നയാള് മുതലാളിയെ വിളിക്കാമെന്ന് ജീവനക്കാരിയോട് പറഞ്ഞ ശേഷം ഫോണില് ആരെയോ വിളിക്കുകയും 5300 രൂപ തനിക്ക് വേണ്ടി ഒരാള് ഇവിടെ എല്പ്പിക്കുമെന്നും തനിക്ക് പോകാൻ ധൃതിയുള്ളത് കൊണ്ട് ഇവിടെയുള്ള പണം തരണമെന്നും ഫോണില് കൂടി പറയുന്നുണ്ട്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില് 'മോളെ, ഇവിടെ എത്രയാ ക്യാഷായിട്ടുള്ളതെന്ന്' ചോദിക്കുന്നുണ്ട്. 5000 രൂപയേയുള്ളൂ എന്നു പറഞ്ഞപ്പോള് 5300 ഉണ്ടോയെന്ന് നോക്കിയേ എന്ന് ഫോണ് ചെവിയില് നിന്ന് വെക്കാതെ തന്നെ ചോദിച്ചു. ......
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഓപ്പറേഷൻ സിന്ദൂർ നിലവിൽ തുടരുകയാണെന്നും അതിനാൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സാധിക്കില്ല എന്നുമായിരുന്നു ഇന്നു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ......
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുന്നത് എന്തിനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് അടുത്ത സമയമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ......
ദോഹ : ദീർഘകാലം പ്രവാസജീവിതം പിന്നിട്ട സി.ഐ.സി. റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ - റയ്യാൻ സോൺ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു. ......